Wednesday, December 12, 2007

പാമ്പുകളുടെ ജീവീതം........



വെറുതെ ഒന്നു ഫോട്ടോയെടുക്കുവാന്‍ പാടത്തെക്കു ഇറങ്ങിയത്താന്നു,അപ്പോള്‍ അതാ പാടത്തെ അരികെയുള്ള കുളത്തില്‍ നിന്നും ശബ്ദം കേള്‍ക്കുന്നുഞാന്‍ പതുക്കെ അവിടെക്കു പോയി, രണ്ടു ചേരകള്‍ തമ്മില്‍ ഇണ ചേരുന്നു . ഇവ നമ്മെ കണ്ടാല്‍ നമ്മെ അക്രമിക്കും എന്നു പറഞ്ഞു കേട്ടുണ്ട്‌. അതുകാരണ്മ്‌ ചെറിയ പേടി.എന്തായാലും ഫോട്ടോ ക്ലിക്കു ചെയ്തു........................