Wednesday, December 12, 2007

പാമ്പുകളുടെ ജീവീതം........



വെറുതെ ഒന്നു ഫോട്ടോയെടുക്കുവാന്‍ പാടത്തെക്കു ഇറങ്ങിയത്താന്നു,അപ്പോള്‍ അതാ പാടത്തെ അരികെയുള്ള കുളത്തില്‍ നിന്നും ശബ്ദം കേള്‍ക്കുന്നുഞാന്‍ പതുക്കെ അവിടെക്കു പോയി, രണ്ടു ചേരകള്‍ തമ്മില്‍ ഇണ ചേരുന്നു . ഇവ നമ്മെ കണ്ടാല്‍ നമ്മെ അക്രമിക്കും എന്നു പറഞ്ഞു കേട്ടുണ്ട്‌. അതുകാരണ്മ്‌ ചെറിയ പേടി.എന്തായാലും ഫോട്ടോ ക്ലിക്കു ചെയ്തു........................

4 comments:

Unknown said...

ഈ കൂളത്തിലൊക്കെ ചേര കാണുമൊ മാഷേ

pts said...

ഇത്തിരി കൂടി അടുത്ത് പോയി എടുക്കാമായിരുന്നു.ബ്ളൊഗില്‍ വന്നതിനും എഴുതിയതിനും നന്ദി.

ബഷീർ said...
This comment has been removed by the author.
ബഷീർ said...

ഫോട്ടോ പിടുത്തമൊക്കെ കൊള്ളാം..

പിന്നെ.. എന്റെ ഒരു ബ്ലോഗിന്റെ പേരും കാഴ്ചകള്‍ എന്നാണല്ലോ..

ഇവിടെ നോക്കൂ

കാഴ്ചകള്‍